Surprise Me!

രോഹിത്ന് മറ്റൊരു താരത്തിനുമില്ലാത്ത വമ്പന്‍ റെക്കോര്‍ഡ് | Oneindia Malayalam

2021-04-23 1,072 Dailymotion

Rohit Sharma becomes first player to bat 200 innings in IPL<br />ഐപിഎല്ലില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകനും ഓപ്പണറുമായ രോഹിത് ശര്‍മ. ടൂര്‍ണമന്റില്‍ 200 ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്ത ആദ്യത്തെ താരമെന്ന നേട്ടമാണ് ഹിറ്റ്മാനെ തേടിയെത്തിയത്.

Buy Now on CodeCanyon